മുട്ടില്‍ മരംമുറി വഞ്ചനാ കേസ്; പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി; കേസിന്റെ വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം