ക്രൈസ്തവ സംഗീതലോകത്തെ അതുല്യ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി, പുന്നവേലി സെന്റ് തോമസ് മാർത്തോമാ ഇടവക ഗായകസംഘം സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു; നാളെ (25/10/2026) വൈകിട്ട് 6 മണി മുതൽ 'യാഹെൻ സംഗീതം' നടക്കും, എണ്ണമറ്റ ഗാനങ്ങൾക്ക് വരികളും ഈണവും നൽകിയ പി. ഡി. ജോൺ, നൈനാൻ കെ. പുന്നവേലി എന്നിവരെ ആദരിക്കും