വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കാൻ അധ്യാപകർക്ക് നിർദേശം നൽകി ബാലാവകാശ കമ്മീഷൻ:ആരോഗ്യത്തിനു ഹാനികരമാകുന്ന വസ്തുക്കള്‍ ബാഗുകളില്‍ ഇല്ലെന്ന് ഉറപ്പാക്കണം: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ല:മാനസികമായി പീഡിപ്പിക്കുകയോ ക്ലാസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യരുത്.