ഭാര്യമാരുടെ പരാതി തീർന്നു: ആഴ്ചയിൽ 3 ദിവസം ഓരോ ഭാര്യയ്ക്കുമൊപ്പം ഭർത്താവ് താമസിക്കും: ഒരു ദിവസം ഭർത്താവിന് സ്വന്തം ഇഷ്ടപ്രകാരം നടക്കാം: പോലീസും പ്രാദേശിക പഞ്ചായത്തുമാണ് സ്വവസ്ഥകൾ നിർദേശിച്ചത്: ഭർത്താവ് രണ്ടാം ഭാര്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയാണെന്ന് ആദ്യ ഭാര്യ പരാതിപ്പെട്ടതിനെ തുടർന്നാണ് ഈ വേറിട്ട ഒത്തുതീർപ്പിലേക്ക് കാര്യങ്ങളെത്തിയത്.