ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സിപിഐ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതേതരത്വ സംരക്ഷണ സംഗമം നടത്തി;സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഒ.പി.എ. സലാം സംഗമം ഉദ്ഘാടനം ചെയ്തു