മുല്ലപ്പെരിയാറിലെ വിദഗ്ധസമിതി പരിശോധന; കേരളത്തെ കബളിപ്പിക്കാനുള്ള നീക്കമാണ്;131 വർഷം പിന്നിടുന്ന അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കേണ്ടത് അന്താരാഷ്ട്ര വിദഗ്ധരാണ്;കേരളം പരിശോധനയുമായി സഹകരിക്കരുത്; അശാസ്ത്രീയമായും വിദഗ്ധരുടെ പങ്കാളിത്തമില്ലാതെയും നടത്തുന്ന പരിശോധനയിലെ അപാകത സുപ്രീംകോടതിയെയും കേന്ദ്രസർക്കാരിനെയും രേഖാമൂലം അറിയിക്കണമെന്ന് ജനസംരക്ഷണസമിതി