ആലപ്പുഴയിലെ വിവാദമായ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ കേസ് ഡയറി തിരുത്തിയെന്ന അതീവ ഗുരുതരമായ കണ്ടെത്തലില്‍ പ്രതിക്കൂട്ടിലായ എഡിജിപി എം.ആര്‍. അജിത്കുമാറിനെ സസ്പെന്‍ഷന്‍ നടപടികളില്‍ നിന്ന് രക്ഷിക്കാന്‍ ആഭ്യന്തരവകുപ്പില്‍ ഉന്നതതല ഒത്തുകളി നടക്കുന്നതായി സൂചന.