മലപ്പുറത്ത് ക്ലാസില്‍ ശ്രദ്ധിച്ചില്ലെന്നാരോപിച്ച്‌ അഞ്ചാം ക്ലാസുകാരിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ച സംഭവം; ജുവനൈല്‍ ആക്‌ട് പ്രകാരം അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി