വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ നടത്തമോ, ഓട്ടമോ ഏതാണ് കൂടുതല്‍ നല്ലത്?; രാവിലെ ചെറിയ വേഗതയിലുള്ള നടത്തം 150 കലോറി വരെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ