പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന കളഞ്ഞു കിട്ടിയ ഫോൺ മറിച്ചു വിറ്റ പോലീസുകാരനെതിരെ കേസെടുത്തു:കാസർകോട് ചന്തേര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ബൈജുവിനെതിരെയാണ് കേസെടുത്തത്:ബൈജു മേശയില്‍നിന്ന് ഫോണ്‍ എടുക്കുന്നതും സിംകാർഡ് ഊരിമാറ്റി നശിപ്പിക്കുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ കണ്ടെത്തി