മന്ത്രിപ്പണി അറിയില്ലെങ്കിൽ ഭാര്യയുടെ കൂടെപ്പോയിരിക്കാം, അല്ലെങ്കിൽ വീട്ടിലിരുന്ന് വിശ്രമിക്കാം: അതുമല്ലെങ്കിൽ വേറെന്തെങ്കിലും പണിക്ക് പോകാം: ഭരിക്കാൻ പണി അറിയില്ലെങ്കിൽ ആ കസേരയിൽ ഇരിക്കരുത്: കായിക മന്ത്രി ഒ. ജെ. ജനീഷിന്റെ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി.