കോട്ടയത്തെ എക്സൈസ് വകുപ്പിലെ ക്രമക്കേടില്‍ തനിക്ക് പരാതി ലഭിച്ചിരുന്നു, പരാതി ലഭിച്ചപ്പോള്‍ തന്നെ നേരിട്ട് പോലീസ് ക്രമക്കേട് കണ്ടെത്തി; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച്‌ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്ന് എക്സൈസ് മന്ത്രി എം ലിജു