കുട്ടികൾക്ക് മയങ്ങാൻ കൂൾലിപ്പ്: കോട്ടയത്തെ ഹാൻസ്, ലഹരി മൊത്ത കച്ചവടക്കാരൻ ചിക്കു ഒടുവിൽ പൊലീസ് പിടിയിൽ: കോടിമതയിലെ വീട് റെയ്ഡ് ചെയ്ത് നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു