ശനിയാഴ്ച രാവിലെ കാറുമായി കടവൂർ ക്ഷേത്രത്തിലേക്ക് പോയി; തിരികെ വീട്ടിൽ എത്തിയില്ല; പുന്തലത്താഴം സ്വദേശിയായ അമ്മയെയും രണ്ട് കുട്ടികളെയും കാണാതായിട്ട് അഞ്ച് ദിവസം