കാണ്മാനില്ല; തോട്ടക്കാട് സ്വദേശിയായ സതീഷ് കെഎസ് എന്നയാളെ നവംബർ 17 മുതൽ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ വാകത്താനം പോലീസ് സ്റ്റേഷൻ: 04812 462296, എസ്ഐ വാകത്താനം: 9497980344 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക