ജലജീവൻ മിഷന്റെ ടാങ്കിനായി എടുത്ത കുഴിയിൽ വീണ് മരിച്ച മിലൻ കെ. ഷിജുവിന്റെ (11) സംസ്കാരം ഓഗസ്റ്റ് 3 തിങ്കളാഴ്ച പൊങ്ങന്താനം സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ