എംജി യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ് ഒഴിവുകള്‍; പരീക്ഷയില്ല; യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 10 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം