സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;എംജി സർവകലാശാല തിങ്കളാഴ്ചത്തെ(10/08/26) പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും