മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ 'ഫെമ' ചട്ടപ്രകാരം കേസെടുത്ത് ഇ ഡി; ഫിഫയുടെ അനുമതി ലഭിക്കും മുൻപേ മെസ്സി വരുമെന്ന പ്രഖ്യാപനം സ്പോൺസർ നടത്തിയത് സ്വന്തം പ്രമോഷനുവേണ്ടിയെന്ന് നിഗമനം