മെസ്സിയെ എത്തിക്കാമെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ മുൻകായികമന്ത്രിയെ എസ്‌ഐടിക്ക് മുന്നില്‍ തള്ളിപ്പറഞ്ഞ് കൂടുതല്‍ സ്റ്റാഫംഗങ്ങള്‍: റിപ്പോർട്ടറെ സ്പോണ്‍സർ ആക്കാനുള്ള തീരുമാനം മന്ത്രിയുടെതെന്ന് പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ പറഞ്ഞു.