കോട്ടയം മെഡിക്കല്‍ കോളേജില്‍ 270 കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച പുതിയ സര്‍ജിക്കല്‍ ബ്ലോക്കിന്റെ നിര്‍മ്മാണത്തിലെ ഗുരുതരമായ അപാകതകള്‍ അന്വേഷിക്കുമെന്ന് ഉറപ്പു നല്‍കി ആരോഗ്യ മന്ത്രി കെ. മുരളീധരൻ: നിയമസഭയിൽ വിഷയം ഉന്നയിച്ചത് നാട്ടകം സുരേഷ് എം എൽ എ