പത്തനംതിട്ട: പതിനേഴുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
വടശ്ശേരിക്കര മനോരമ ജംഗ്ഷൻ കയ്യും കല്ലിൽ വീട്ടിൽ വിനീഷ് രാജീവ് (20) ആണ് പത്തനംതിട്ട പൊലീസിൻ്റെ പിടിയിലായത്.
പ്രതിയുടെ പേരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.