ഈരാറ്റുപേട്ടയിൽ വിൽപ്പനയ്ക്കായി കാറിൽ സൂക്ഷിച്ചിരുന്ന 12.924 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ; വാഹന പരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്; ഡാൻസാഫ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു