കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അധ്യക്ഷൻ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണാസമരവും നടത്തി; മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആനി മാമൻ സമരം ഉദ്ഘാടനം ചെയ്തു