വിവാദങ്ങൾക്ക് പിന്നാലെ മയില്‍പ്പീലി യങ് സ്‌കോളര്‍ പരീക്ഷയുടെ ജില്ലാതല മത്സരം ഇന്ന് ഓൺലൈനായി നടക്കും;ഉപജില്ലാ തലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,610 കുട്ടികൾ പരീക്ഷ എഴുതും