മാസപ്പടികേസ്: മകളുടെ മൊഴി തന്നെ അച്ഛന് തിരിച്ചടിയാകുന്ന അപൂര്‍വ്വ സാഹചര്യത്തിലേക്ക് നീങ്ങുന്നു: നിലവിലെ പ്രതിപക്ഷ നേതാവിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കേരള രാഷ്ട്രീയത്തില്‍ വന്‍ കൊടുങ്കാറ്റ് ഉയരുമെന്ന് ഉറപ്പായി.