മുള്ളൻപന്നി റോഡിനു കുറുകെ ചാടി, ബൈക്ക് മറിഞ്ഞു ഒരാൾക്ക് പരുക്കേറ്റു; പരുക്കേറ്റ പാലാ കവീക്കുന്ന് സ്വദേശിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു