ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാ​ഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെ ആശീർവാദം ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ നടത്തി