ഏറ്റുമാനൂര്‍ നഗരസഭയ്‌ക്കുവേണ്ടി പണിത പുതിയ ആസ്‌ഥാന മന്ദിരം ഉദ്‌ഘാടനം കഴിഞ്ഞ് 6 മാസമായിട്ടും ഓഫീസ് മാറ്റമായില്ല.