മഴക്കാലം രൂക്ഷം, ആരോഗ്യവും മുൻകരുതലും ഒരുപോലെ പ്രധാനമാണ്; വെള്ളക്കെട്ടിൽ ഇറങ്ങുന്നവർ എലിപ്പനി ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് ഡോ. സംഗീത.എസ് കൺസൾട്ടന്റ് ഫാമിലി മെഡിസിൻ ആൻഡ് ഹോംകെയർ, മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെന്റർ