സംസ്ഥാനത്ത് മഴ തുടരുന്നു, കനത്ത മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷം; തിരുവല്ല - ചെങ്ങന്നൂര്‍ റൂട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു