പാലാ - പൊൻകുന്നം റൂട്ടിൽ ശബരിമല തീർത്ഥാടകരുടെ കാറും മറ്റൊരു കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു