പരീക്ഷയ്ക്കായി സ്‌കൂളിൽ പോകുന്നതിനിടെ വിദ്യാർത്ഥിയുടെ തുടയിൽ സൈക്കിൾ ഹാൻഡിൽ തുളഞ്ഞു കയറി; മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെ ഹാൻഡിൽ നീക്കം ചെയ്തു