.കോട്ടയം: എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരായ കേസുകള്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ജഡ്ജി അമ്മാവൻ കോവിലില്‍ വഴിപാട് നടത്തി എൻഎസ്എസ് സംരക്ഷണ സമിതി.
എൻഎസ്എസിനെതിരായ കേസുകള്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് എൻഎസ്എസ് സംരക്ഷണ സമിതി അഡ്മിനിസ്ട്രേറ്റർ രാജ്മോഹൻ കൈമള്‍ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയത്.






