ലോക പ്രമേ​ഹദിനാചരണത്തിന്റെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ 'മധുരം ലിമിറ്റഡ്' ബോധവൽക്കരണ സന്ദേശ യാത്ര നടത്തി;ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ, പാലാ ന​ഗരസഭ ചെയർപേഴ്സൺ മായ രാഹുൽ എന്നിവർ ചേർന്നു ഫ്ലാ​ഗ് ഓഫ് ചെയ്തു