കാലാവർഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കുന്നതില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി