നെടുമ്പാശേരിയില്‍ മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി അപകടത്തില്‍ കൊല്ലപ്പെട്ട പാലക്കാട് സ്വദേശിനി ഗോപികയുടെ കുടുംബം