കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് വിദ്യാത്ഥി ആയേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ: പ്രണയനൈരാശ്യം കാരണം ആത്മഹത്യ ചെയ്തെന്ന് വരുത്തി തീർക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുവെന്നാണ് പരാതി.