സംസ്ഥാനത്ത് നിയമനങ്ങള്‍ അനിശ്ചിതത്വത്തില്‍: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് മാസമായിട്ടും മന്ത്രിമാര്‍ക്ക് പേഴ്സണല്‍ സ്റ്റാഫായില്ല.