ആര്‍എസ്‌എസ് പ്രവര്‍ത്തകൻ മണ്ണന്തല രഞ്ജിത് വധം: 11 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; വിധിക്ക് പിന്നാലെ കോടതിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ; ബിജെപി പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും