'സ്വാര്‍ഥതയുടെ ലോകത്ത് സത്യസന്ധതയുടെ മുഖം'; കളഞ്ഞുകിട്ടിയ 49,750 രൂപ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മണിമല സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി റയാൻ; ഉടമയായ കൊട്ടാങ്ങൽ സ്വദേശി അജ്മലിന് പണം തിരിച്ചുനൽകി