സോഷ്യൽ മീഡിയ വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പൊലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ വാട്ട്സ് ആപ്പ് കോളിലൂടെ മാത്രം ആശയവിനിമയം നടത്തും; പനച്ചിക്കാട് സ്വദേശിയുടെ കൈയിൽ നിന്നും 5.37 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയെ ചിങ്ങവനം പോലീസ് സാഹസികമായി തമിഴ്നാട്ടിൽ നിന്ന് പിടികൂടി