പാത്രിയര്‍ക്കീസ് ബാവായുടെ മണര്‍കാട് പള്ളിയിലെ സന്ദര്‍ശനം ഇന്ന്; രാവിലെ ഒന്‍പതിന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും