അയ്യപ്പഭക്തർക്ക് ശബരിമലയിലേക്ക് കാനനപാത വഴിയുള്ള രാത്രി യാത്രാ നിരോധനം ഇത്തവണയും തുടരുമെന്ന് വനംവകുപ്പ്; രാവിലെ ആറുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് യാത്രാ അനുമതി