കുട്ടികളെയടക്കം 4 പേരെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊല്ലാൻ ശ്രമം; സംഭവം ബ്ലൂടൂത്ത് സ്പീക്കര്‍ തിരികെ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ, പ്രതി പിടിയിൽ