കോട്ടയം: മാലിന്യപരിപാലനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാർ നടപ്പാക്കുന്ന നിര്‍മലം - പുതുയുഗ ശുചിത്വ കേരളം കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (വെള്ളി)ഉച്ചകഴിഞ്ഞു രണ്ടിനു ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഫ്രാന്‍സിസ് ജോര്‍ജ്
എംപി നിര്‍വഹിക്കും.
മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നിര്‍മലം - പുതുയുഗ ശുചിത്വ കേരളം കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം
ഇന്ന് കോട്ടയത്ത്
കോട്ടയം: മാലിന്യപരിപാലനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാർ നടപ്പാക്കുന്ന നിര്‍മലം - പുതുയുഗ ശുചിത്വ കേരളം കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (വെള്ളി)ഉച്ചകഴിഞ്ഞു രണ്ടിനു ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും.
എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ. മാണി, എംഎല്‍എമാരായ നാട്ടകം സുരേഷ്, മാണി സി. കാപ്പന്, ചാണ്ടി ഉമ്മൻ, വിനു ജോബ്, കെ. ബിനിമോൻ, റോണി കെ. ബേബി, എം.ജെ. സെബാസ്റ്റ്യൻ, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാര്‍ എന്നിവർ പ്രസംഗിക്കും.