ഷൗക്കത്തിന്‍റെ ഓട്ടോയിൽ രൂപമാറ്റം വരുത്തി; രൂപമാറ്റം ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടും മാറ്റിയി; അതുകൊണ്ട് ഫിറ്റ്നസ് നൽകിയില്ല;ഗതാഗത കമ്മീഷണർ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറി