വേമ്പനാട് കായലിന് കുറുകെ കോട്ടയം - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്- നേരേകടവ് പാലം ഓണത്തിന് തുറക്കും: നേരേകടവ് ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മാണം ആരംഭിച്ചു.