എൽ.പി.എസ്.ടി സമരം ഒത്തുതീർപ്പാക്കാൻ ഉദ്യോഗാർഥികളുമായി ഇന്ന് സർക്കാരിൻ്റെ ചർച്ച;വിദ്യാർഥി-അധ്യാപക അനുപാതം കുറക്കുന്നതിൽ ഉറപ്പ് വേണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം മന്ത്രിസഭയിൽ ചർച്ചചെയ്യും