നൂറനാട് കോളജില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം അഴീക്കല്‍ കടല്‍തീരത്ത് നിന്ന് കണ്ടെടുത്തു; മരിച്ചത് ശ്രീബുദ്ധ കോളജിലെ ദേവദത്ത്,പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു